Sunday, September 6, 2009

പറന്ന് പറന്ന് പറന്ന്...










ഇണപിരിയാത്ത ബന്ധം..വീട്ടുമുറ്റത്ത്‌ നിന്നു പകര്‍ത്തിയ ചില ദൃശ്യങ്ങള്‍




7 comments:

  1. ഹായ്...പൂമ്പാറ്റ...!!!
    ഇതെന്താ...ബ്ലാക്ക് & വൈറ്റ് പൂമ്പാറ്റയാണൊ...?

    ReplyDelete
  2. കണ്ട ഈച്ചേടേം പാറ്റെടേം ഫോട്ടം പിടുത്താണോ ഇപ്പൊ പണി.....
    അന്നേരം എന്തേലും എഴുതാന്‍ നോക്ക് കൊച്ചെ...
    അല്ലേയ്‌......

    ReplyDelete
  3. ഡിസ്കവറി ചാനലുകാരുടെ കഷ്ടകാലം തുടങ്ങി

    ReplyDelete
  4. "കനക മുന്തിരികള്‍ മണികള്‍
    കോര്‍ക്കുമൊരു പുലരിയില്‍
    ഒരു കുരുന്നു കുനു ചിറകുമായ്‌
    വരിക ശലഭമേ... "

    അപര്‍ണ, നന്നായിരിക്കുന്നു............. :)

    ReplyDelete
  5. അപര്‍ണ... good work...keep it up

    ReplyDelete
  6. nyz fotos,ഫോട്ടോഗ്രഫെര്‍ ഉം കൂടി ആണല്ലേ ..?

    ReplyDelete