tag:blogger.com,1999:blog-6993213288324015640.post1335121818845946278..comments2023-06-04T14:56:53.304+05:30Comments on ഇലയനക്കം..: സമാന്തരരേഖകള്അപർണhttp://www.blogger.com/profile/03821437610958587590noreply@blogger.comBlogger23125tag:blogger.com,1999:blog-6993213288324015640.post-26363725678260058552009-05-15T14:18:00.000+05:302009-05-15T14:18:00.000+05:30nice............nice............mk kunnathhttps://www.blogger.com/profile/13122867160500506386noreply@blogger.comtag:blogger.com,1999:blog-6993213288324015640.post-69721627950930182482009-04-30T11:53:00.000+05:302009-04-30T11:53:00.000+05:30....കിനാവില് കാണുന്ന എത്തിപ്പിടിക്കാന്‍ കഴിയാത്ത .......കിനാവില് കാണുന്ന എത്തിപ്പിടിക്കാന്‍ കഴിയാത്ത മേഘങ്ങളാണ് ജീവിതം.
ജയിച്ചു നാം നേടുന്നത് ശൂന്യത മാത്രം..!ഹന്‍ല്ലലത്ത് Hanllalathhttps://www.blogger.com/profile/09575608052823455896noreply@blogger.comtag:blogger.com,1999:blog-6993213288324015640.post-84409822884928355572009-04-30T08:52:00.000+05:302009-04-30T08:52:00.000+05:30കൊള്ളാം റയില്പ്പളതെയും റോഡിനെയും കുറിച്ച് എഴുതിയത...കൊള്ളാം റയില്പ്പളതെയും റോഡിനെയും കുറിച്ച് എഴുതിയത് ഇഷ്ടപ്പെട്ടു...പ്രത്യേകിച്ചും .....ശിവ || Shivahttps://www.blogger.com/profile/10402704855881056731noreply@blogger.comtag:blogger.com,1999:blog-6993213288324015640.post-9162695231123496972009-01-05T15:50:00.000+05:302009-01-05T15:50:00.000+05:30ഇതും നന്നായിട്ടുണ്ട്.അനുഭവങ്ങള്‍ മനുഷ്യനെ അവന്/അവ...ഇതും നന്നായിട്ടുണ്ട്.

അനുഭവങ്ങള്‍ മനുഷ്യനെ അവന്/അവള് അറിയാതെ ദാര്ശനികസത്യങ്ങളിലേക്കു നയിക്കുന്നു.

വരികള്‍ മണികള്‍ നിറഞ്ഞു കനം തൂങ്ങുന്ന കതിര്‍ക്കുല പോലെ!jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-6993213288324015640.post-21761176711698569102008-12-28T15:09:00.001+05:302008-12-28T15:09:00.001+05:30haaiiiihaaiiiiajeesh dasanhttps://www.blogger.com/profile/09161553616013459285noreply@blogger.comtag:blogger.com,1999:blog-6993213288324015640.post-37967813483341907852008-12-25T12:14:00.000+05:302008-12-25T12:14:00.000+05:30റെയിലിന് സമാന്തരമായി നീങ്ങിക്കൊണ്ടിരിക്കുകയാണ് നിശ...റെയിലിന് സമാന്തരമായി നീങ്ങിക്കൊണ്ടിരിക്കുകയാണ് നിശ്ശബ്ദമായ റോഡ്. റെയിലും റോഡും കുറെ നേരം സമാന്തരമായിപ്പോയി .പിന്നെ എവിടെയോ വച്ച് അവ കണ്ടുമുട്ടി.തമ്മിലന്വേഷണങ്ങള്‍..റെയില്‍ ഒരു വഴിക്കും റോഡ് വേറൊരു വഴിക്കും കുറെ ദൂരം...പിന്നെയും സമാന്തരമായി കുറച്ചു ദൂരം....കണ്ടുമുട്ടല്‍...ഒടുവില്‍ വഴിപിരിയല്‍.....ജീവിതം പോലെ...ബന്ധങ്ങള്‍ സ്ഥാപിക്കപ്പെടുന്നു....വേര്‍പിരിയുന്നു....മുറിയുന്നു--------------kollammmm
oru padu thavana manassil paranjittulavaഗൗരിനാഥന്‍https://www.blogger.com/profile/11165463931365328423noreply@blogger.comtag:blogger.com,1999:blog-6993213288324015640.post-69162185507034752752008-10-23T22:19:00.000+05:302008-10-23T22:19:00.000+05:30അര്‍ത്ഥശൂന്യമായ ജീവിതം, അര്‍ത്ഥശൂന്യമായ ലോകം.. ???...അര്‍ത്ഥശൂന്യമായ ജീവിതം, അര്‍ത്ഥശൂന്യമായ ലോകം..

അത്രയ്ക്ക് അര്‍ത്ഥ ശൂന്യമാണോ ഈ ജീവിതം? ലോകം?
എനിക്ക് യോജിക്കാനാവുന്നില്ല.Anonymoushttps://www.blogger.com/profile/02220928291993420950noreply@blogger.comtag:blogger.com,1999:blog-6993213288324015640.post-39763184355537334632008-10-17T14:21:00.000+05:302008-10-17T14:21:00.000+05:30അപര്‍ണ്ണ ,ഒരു തരത്തില്‍ പറഞാല്‍ നമ്മളും അത് പോലെ ...അപര്‍ണ്ണ ,
ഒരു തരത്തില്‍ പറഞാല്‍ നമ്മളും അത് പോലെ തന്നെ അല്ലെ........
എന്തിനോ വേണ്ടി അങ്ങനെ.............

നന്നായിരിക്കുന്നു .....
ശങ്കര്‍Anonymoushttps://www.blogger.com/profile/10837160316545158561noreply@blogger.comtag:blogger.com,1999:blog-6993213288324015640.post-31280000109020177872008-10-16T08:11:00.000+05:302008-10-16T08:11:00.000+05:30കുമാരന്,ശ്രീ,ഉപാസന//upasana,sapna ചേച്ചി,നരിക്കുന...കുമാരന്,ശ്രീ,ഉപാസന//upasana,sapna ചേച്ചി,നരിക്കുന്നന്‍,സ്പന്ദനം,ശിവ,വരവൂരാന്‍,അനൂപ് തിരുവല്ല,രഞ്ജിത്ത് ചെമ്മാട്,MyDreams......
ഇവിടെ വന്നതിനും അഭിപ്രായം പറഞ്ഞതിനും ഒരായിരം നന്ദി......അപർണhttps://www.blogger.com/profile/03821437610958587590noreply@blogger.comtag:blogger.com,1999:blog-6993213288324015640.post-87456319533206877532008-10-13T14:14:00.000+05:302008-10-13T14:14:00.000+05:30തലശ്ര്ശേരികകാര്ക്ക് തലശ്ശേരി എന്നും ഒരു വികാരമാ...തലശ്ര്ശേരികകാര്ക്ക് തലശ്ശേരി എന്നും ഒരു വികാരമാണ് .......
അതെ വികാരത്തോടെ കൂടി പറയട്ടെ ഒരു പാടു നന്ദി .........
വീണ്ടും തലശ്ശേരിയുടെ അല്ലെങ്ങില്‍ എന്നെ എന്റെ ഭൂത കാലത്തിലേക്ക് കൊണ്ടു പോയതിനു .................
തലശ്ശേരിയില്‍ നിന്നു കണ്ണൂര്‍ പോയത് പോലെ ...........

ഇന്നിയും പ്രതീഷികട്ടെAnonymoushttps://www.blogger.com/profile/08062010124931080358noreply@blogger.comtag:blogger.com,1999:blog-6993213288324015640.post-59537735528454295082008-10-11T12:47:00.000+05:302008-10-11T12:47:00.000+05:30നല്ല എഴുത്ത്!!!ആശംസകള്‍....നന്ദി,മണല്ക്കിനാവിലെത്...നല്ല എഴുത്ത്!!!
ആശംസകള്‍....
നന്ദി,
മണല്ക്കിനാവിലെത്തിയതിനും അഭിപ്രായമറിയിച്ചതിനുംRanjith chemmad / ചെമ്മാടൻhttps://www.blogger.com/profile/09004780025110394485noreply@blogger.comtag:blogger.com,1999:blog-6993213288324015640.post-67565266810724626312008-10-10T23:36:00.000+05:302008-10-10T23:36:00.000+05:30:):)Anoop Technologist (അനൂപ് തിരുവല്ല)https://www.blogger.com/profile/04876908234586476054noreply@blogger.comtag:blogger.com,1999:blog-6993213288324015640.post-47719660540571697862008-09-26T14:06:00.000+05:302008-09-26T14:06:00.000+05:30അപര്‍ണ, മനോഹരമായിരിക്കുന്നു, ആശംസകൾഅപര്ണ, മനോഹരമായിരിക്കുന്നു, ആശംസകൾവരവൂരാൻhttps://www.blogger.com/profile/15229121766681407812noreply@blogger.comtag:blogger.com,1999:blog-6993213288324015640.post-40339923428999981742008-09-18T21:32:00.000+05:302008-09-18T21:32:00.000+05:30ചില മുഖങ്ങള്‍...നാം ഇനിയൊരിക്കലും കാണാത്തവ....എവിട...ചില മുഖങ്ങള്‍...നാം ഇനിയൊരിക്കലും കാണാത്തവ....എവിടെയൊക്കെയോ അവര്‍ ജീവിക്കും....പിന്നെ ഒരു നാള് അവര്‍ യാത്രാമൊഴി ചൊല്ലും....നാം അറിയാതെ....siva // ശിവhttps://www.blogger.com/profile/13420354339146864414noreply@blogger.comtag:blogger.com,1999:blog-6993213288324015640.post-10021905083437271912008-09-06T18:18:00.000+05:302008-09-06T18:18:00.000+05:30എന്തിനധികം ഒരു ക്ലാസില്‍, പലവര്ഷങ്ങള് ഒരുമിച്ചു ...എന്തിനധികം ഒരു ക്ലാസില്‍, പലവര്ഷങ്ങള് ഒരുമിച്ചു ചെലവഴിച്ച് ഒരിക്കലും പിരിയാനാവില്ലെന്നു കരുതിയവര്‍ പോലും തിരക്കുകള്‍ക്കിടയില്‍ ചിതറിപ്പോവുന്നു. അപ്പോള്‍.... ഒരു യാത്രക്കിടെ മാത്രം കണ്ടുമുട്ടുന്നവരോ...ഓര്‍മകള്‍ നൊമ്പരങ്ങളായി പുനര്‍ജനിക്കുകയാണ്. അപര്‍ണയുടെ പോസ്റ്റിലൂടെ..
എഴുതുക ഇനിയുമേറെസ്പന്ദനംhttps://www.blogger.com/profile/16177871478070519259noreply@blogger.comtag:blogger.com,1999:blog-6993213288324015640.post-60177774714640671042008-08-28T18:29:00.000+05:302008-08-28T18:29:00.000+05:30കണ്ടുമുട്ടുന്നു,പരിചയപ്പെടുന്നു കൂട്ടുകാരാവുന്നു.....കണ്ടുമുട്ടുന്നു,പരിചയപ്പെടുന്നു കൂട്ടുകാരാവുന്നു...ഒടുവില്‍ വേര്‍പിരിയുന്നു.വീണ്ടും കാണുമോ എന്നറിയാതെ.....ചിലപ്പോള്‍ കണ്ടില്ലെന്നു വരാം....അല്ലെങ്കില്‍ കണ്ടെന്നു വരാം.ജീവിതം-അര്‍ത്ഥശൂന്യമായ എന്തോ ഒന്ന്.അവിടെ പയ്യാരം കാണിച്ചു ജീവിച്ചു പോരുന്ന ജീവജാലങ്ങള്‍....ജീവിതത്തിന്റെ അര്‍ത്ഥശൂന്യത....??

വളരെ നല്ല ചിന്ത.... വഴിയാത്രകളില്‍ ഓര്‍മ്മകളുടെ കാണാതുരുത്തിലേക്ക് വലിച്ചെറിഞ്ഞ മുഖങ്ങളെ വീണ്ടുമൊന്ന് ഓര്‍ത്തെടുക്കാന്‍ നല്ല രസമാണ്...

ആശസകള്നരിക്കുന്നൻhttps://www.blogger.com/profile/00910285318327128989noreply@blogger.comtag:blogger.com,1999:blog-6993213288324015640.post-74638010693115512982008-08-23T14:06:00.000+05:302008-08-23T14:06:00.000+05:30ഒരിക്കലും ചുവടുറപ്പിക്കാത്ത സൌഹൃദം.......ഒരിക്കലും ചുവടുറപ്പിക്കാത്ത സൌഹൃദം.......Sapna Anu B.Georgehttps://www.blogger.com/profile/08562137146285955074noreply@blogger.comtag:blogger.com,1999:blog-6993213288324015640.post-42322369933921069772008-08-23T12:52:00.000+05:302008-08-23T12:52:00.000+05:30എത്ര നല്ല ചിന്തകള്എത്ര നല്ല ചിന്തകള്‍Sapna Anu B.Georgehttps://www.blogger.com/profile/08562137146285955074noreply@blogger.comtag:blogger.com,1999:blog-6993213288324015640.post-76990402938337677702008-08-22T13:14:00.000+05:302008-08-22T13:14:00.000+05:30Something Missing in your life OR something is goi...Something Missing in your life OR something is going to miss.
Naa.?

Good thoughts

Upasanaഉപാസന || Upasanahttps://www.blogger.com/profile/08914439392532740968noreply@blogger.comtag:blogger.com,1999:blog-6993213288324015640.post-7376146772963396032008-08-19T15:33:00.000+05:302008-08-19T15:33:00.000+05:30ചിന്തകള്‍ വളരെ ശരി തന്നെ.ഒരു യാത്രയ്ക്കിടയില്‍ എവി...ചിന്തകള്‍ വളരെ ശരി തന്നെ.

ഒരു യാത്രയ്ക്കിടയില്‍ എവിടെ നിന്നൊക്കെയോ വന്ന് ഒരുമിച്ചു ചേര്‍ന്ന് കുറേ ദൂരം ഒരുമിച്ച് യാത്ര ചെയ്ത് പെട്ടെന്ന് ഒരിടത്തു വച്ച് പിരിഞ്ഞ് വേര്‍പെട്ടു പോകുന്നതു പോലെയാണ് മിക്ക സൌഹൃദങ്ങളും...

എങ്കിലും, ഒരിയ്ക്കല്‍ വേര്‍പിരിയേണ്ടി വരും എന്നറിഞ്ഞു കൊണ്ടു തന്നെ സൌഹൃദങ്ങളെ നാം ഒരുപാട് സ്നേഹിയ്ക്കുന്നതെന്തു കൊണ്ടായിരിയ്ക്കും?ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-6993213288324015640.post-88330207642853305032008-08-19T13:47:00.002+05:302008-08-19T13:47:00.002+05:30ജീവിതം പലപ്പോഴും അര്‍ഥശൂന്യമായി തോന്നാറുണ്ട്.നല്ല ...ജീവിതം പലപ്പോഴും അര്‍ഥശൂന്യമായി തോന്നാറുണ്ട്.
നല്ല കൂട്ടുകാരെ ഫോണ്‍ ചെയ്തും പുസ്തകങ്ങള്‍ വായിച്ചും,
ടി.വി.കണ്ടും, യാത്രകള്‍ ചെയ്തും ആസ്വാദ്യകരമാക്കാന്‍ ശ്രമിക്കു.
എഴുത്തു നന്നായിട്ടുണ്ട്.Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-6993213288324015640.post-66021775119881201212008-08-19T13:47:00.001+05:302008-08-19T13:47:00.001+05:30ജീവിതം പലപ്പോഴും അര്‍ഥശൂന്യമായി തോന്നാറുണ്ട്.നല്ല ...ജീവിതം പലപ്പോഴും അര്‍ഥശൂന്യമായി തോന്നാറുണ്ട്.
നല്ല കൂട്ടുകാരെ ഫോണ്‍ ചെയ്തും പുസ്തകങ്ങള്‍ വായിച്ചും,
ടി.വി.കണ്ടും, യാത്രകള്‍ ചെയ്തും ആസ്വാദ്യകരമാക്കാന്‍ ശ്രമിക്കു.
എഴുത്തു നന്നായിട്ടുണ്ട്.Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-6993213288324015640.post-62016455396582647482008-08-19T13:47:00.000+05:302008-08-19T13:47:00.000+05:30ജീവിതം പലപ്പോഴും അര്‍ഥശൂന്യമായി തോന്നാറുണ്ട്.നല്ല ...ജീവിതം പലപ്പോഴും അര്‍ഥശൂന്യമായി തോന്നാറുണ്ട്.
നല്ല കൂട്ടുകാരെ ഫോണ്‍ ചെയ്തും പുസ്തകങ്ങള്‍ വായിച്ചും,
ടി.വി.കണ്ടും, യാത്രകള്‍ ചെയ്തും ആസ്വാദ്യകരമാക്കാന്‍ ശ്രമിക്കു.
എഴുത്തു നന്നായിട്ടുണ്ട്.Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.com